¡Sorpréndeme!

ഇന്ത്യന്‍ സേന 100 സ്‌പൈസ് ബോംബുകള്‍ വാങ്ങുന്നു | Oneindia Malayalam

2019-08-29 87 Dailymotion

india is buying 100 spice bomb from israel
ഇന്ത്യ കണ്ട ഏറ്റവും വലിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു ബലാക്കോട്ട് ആക്രമണം. അന്ന് ഭീകര ക്യാമ്പ് തകര്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഇസ്രായേല്‍ നിര്‍മ്മിത 'സ്പൈസ്' ബോംബുകളാണ്. അത്യാധുനിക നിര്‍മ്മിതിയായ സ്പൈസ് ബോംബുകള്‍ ഇനി മുതല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലഭ്യമാക്കുകയാണ്.